<p>ഇടുക്കി നെടുംകണ്ടത്ത് തോട്ടം തൊഴിലാളിയെ വെട്ടിക്കൊന്നു; മുരുകേശനെ കൊലപ്പെടുത്തിയത് സഹോദരൻ്റെ മക്കൾ; പ്രതികളായ ഭുവനേശ്വറിനെയും വെങ്കിടേഷിനെയും പൊലീസ് തെരയുന്നു <br />#idukkimurder #nedumkandam #murukeshandeath #familyissues #crimenews #keralapolice<br /></p>
