Surprise Me!

പൊലീസ് നടപടിയിലൂടെ ഫേസ്ബുക്ക് മരവിപ്പിക്കപ്പെടുന്ന സംഭവങ്ങൾക്കെല്ലാം ഒരേ പാറ്റേൺ

2025-12-26 0 Dailymotion

കേരളത്തിൽ സംഘപരിവാറിനെയും എൽഡിഎഫ് സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ നോട്ടപ്പുള്ളി. പൊലീസ് നടപടിയിലൂടെ ഇതുവരെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരിൽ ഒരേ പാറ്റേൺ.<br />പിണറായി വിജയന് നിശ്ശബ്ദനാക്കാൻ പറ്റാത്ത ക്രിട്ടക്കൽ ഇൻസൈഡറാണ് മുതിർ‍ന്ന മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി. ലക്ഷ്യം വെക്കുന്നതിന് ക്യത്യമായ കാരണം തന്നെയുണ്ട് | Out Of Focus | OOF Cuts

Buy Now on CodeCanyon