ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഡി. മണി; വിശ്വാസത്തിൽ എടുക്കാതെ അന്വേഷണസംഘം,കൊള്ളയെക്കുറിച്ച് കേട്ടുകേൾവി മാത്രമാണുളളതെന്നും ഇടപാടിൽ പങ്കില്ലെന്നുമാണ് മണിയുടെ മൊഴി|Sabarimala Gold Theft