BJPയുടെ അനുനയ നീക്കം ഫലിച്ചില്ല; അതൃപ്തിയിലാണ് ശ്രീലേഖ
2025-12-27 3 Dailymotion
<p>മേയർ പദവി ലഭിക്കാത്തതിൽ അപമാനിതയായെന്ന നിലപാടിൽ ശ്രീലേഖ; പുതിയ മേയർക്ക് ആശംസ പോസ്റ്റില്ല, അനുനയ ശ്രമങ്ങൾ തുടർന്ന് BJP<br />#RSreelekha #VVRajesh #BJP #Thiruvananthapurammayor #Thiruvananthapuramcorporation #Asianetnews #Keralanews</p>