<p>ട്വന്റി 20 ലോകകപ്പിലേക്കുള്ള ദൂരം ചുരുങ്ങുകയാണ്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിശ്വകിരീടപ്പോര്. ബാക്കപ്പായി, ഡഗൗട്ട് താൻ അര്‍ഹിക്കുന്നില്ലെന്ന് ഇടം കയ്യൻ ബാറ്റര്‍ ഉറക്കെ പറഞ്ഞുകഴിഞ്ഞു. സെയ്‌ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിര്‍ത്തിയിടത്തു നിന്ന് അസാധാരണ ഫോമില്‍ തുടരുന്ന ഇഷാനെ ലോകകപ്പ് സംഘത്തില്‍ എവിടെ ഉള്‍പ്പെടുത്തും, അല്ലെങ്കില്‍ എങ്ങനെ മാറ്റി നിർത്താനാകും?</p>
