നാല് കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി,നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് 4.3 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്