<p>പുതുവത്സരത്തോടനുബന്ധിച്ച് ദില്ലിയിൽ ഗുണ്ടാ സംഘങ്ങൾക്കെതിരെ വ്യാപക പരിശോധന; 285 പേരെ അറസ്റ്റ് ചെയ്തു, 504 പേരെ കസ്റ്റഡിയിലെടുത്തു, ഗുണ്ടാ സംഘങ്ങൾക്കെതിരെ രാജ്യവ്യാപക നടപടി തുടങ്ങുമെന്ന് അമിത് ഷാ <br />#Delhi #goonsarrested #DelhiPolice #AmitShah #AsianetNews #NationalNews</p>
