Surprise Me!

മറ്റത്തൂരില്‍ സംഘടന നടപടി; 2 കോണ്‍ഗ്രസ് നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

2025-12-27 1 Dailymotion

<p>മറ്റത്തൂരില്‍ സംഘടന നടപടിയുമായി കോണ്‍ഗ്രസ്, ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ , മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു <br />#MattathurGramaPanchayat #Congress #UDF #Keralanews #Asianetnews </p>

Buy Now on CodeCanyon