<p>തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ രണ്ട് ലക്ഷത്തോളം കുറവ്; ശബരിമലയില്‍ മണ്ഡലകാലത്ത് റെക്കോര്‍ഡ് വരുമാനം, കാണിക്കയായി ലഭിച്ചത് 83.17കോടി രൂപ, ഇത്തവണ ആകെ വരുമാനം 332.77 കോടി രൂപ <br />#Sabarimala #MandalaMakaravilakku #SabarimalaTemple #TravancoreDevaswomBoard #Asianetnews <br /></p>
