<p>ദില്ലിയിൽ പാർലമെൻ്റിന് മുൻപിൽ പ്രതിഷേധം; ഉന്നാവ് പീഡനക്കേസ് പ്രതിയെ വെറുതെ വിട്ടതിലാണ് പ്രതിഷേധം; പ്രതിഷേധ സമരത്തിനെത്തിയ വനിതാ സാമൂഹ്യ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു <br />#Unnaorapecase #Protest #Delhi #KuldeepSengar #Asianetnews #NationalNews</p>
