യുഡിഎഫിന് വോട്ട് ചെയ്ത RJD അംഗത്തിനെതിരെ സസ്പെൻഷൻ.. രജനി തെക്കെ തയ്യിലിനെ ആണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.