2001ലെ പാർലമെന്റ് ആക്രമണം എല്ലാവരും ഓർത്തിരിക്കും. എന്നാൽ 1966ൽ പാർലമെന്റിന് നേരെ വലിയൊരു ആക്രമണം നടന്നിട്ടുണ്ട്. ഗോവധ നിരോധനത്തിന് വേണ്ടി ലക്ഷകണക്കിന് ആളുകളെ കൂട്ടിയാണ് അന്ന് പാർലമെന്റ് ആക്രമിച്ചത്. അതിന് നേതൃത്വം നൽകിയ ആളാണ് യോഗി ആദിത്വനാഥിന്റെ രാഷ്ട്രീയ ഗുരുവായ മഹന്ത് അവൈദ്യനാഥ് | Out Of Focus | OOF Cuts
