<p>ഇടുക്കി നെടുങ്കണ്ടം കൊലപാതക കേസിലെ പ്രതികളെ പിടികൂടി; പ്രതികളായ ഇരട്ട സഹോദരങ്ങൾ വെട്ടി കൊന്നത് അച്ഛൻ്റെ അനിയനെ; ഒളിവിൽ പോകുംവഴി കാട്ടാനക്കൂട്ടത്തെ കണ്ട് വിരണ്ടോടുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് <br />#idukki #nedumkandammurder #idukkipolice #crimenews #fir</p>
