ഭരണ സമിതികളെ സഹായിക്കാൻ മോണിട്ടറിംഗ് സെല്ലുകളുമായി എറണാകുളം ജില്ലാ കോൺഗ്രസ്..
2025-12-28 1 Dailymotion
ഭരണ സമിതികളെ സഹായിക്കാൻ മോണിട്ടറിംഗ് സെല്ലുകളുമായി എറണാകുളം ജില്ലാ കോൺഗ്രസ്.. പാർട്ടിയുടെ മുതിർന്ന നേതാക്കളും ഭരണ രംഗത്ത് പരിചയമുള്ളവരു തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരും അടങ്ങുന്നതാകും സെല്ലുകൾ.