ഡി. മണിയുടെ മൊഴിയിൽ വിശദമായ പരിശോധനക്ക് അന്വേഷണസംഘം...
2025-12-28 0 Dailymotion
ഡി. മണിയുടെ മൊഴിയിൽ വിശദമായ പരിശോധനക്ക് അന്വേഷണസംഘം... ശബരിമലയിൽ നിന്നും ഒരു ഉന്നതന്റെ സഹായത്തോടെ പഞ്ചലോഹ വിഗ്രഹങ്ങൾ ഉണ്ണികൃഷണൻ്റെ നേതൃത്വത്തിൽ വിറ്റെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.