<p>ബുൾഡോസർ തകർത്തെറിഞ്ഞ ജീവിതങ്ങൾ; ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ, പാഠപുസ്‌തകങ്ങൾ ഇല്ലാതെ...കർണാടകയിലെ ബുൾഡോസർ ഇടിച്ചുനിരത്തലിൽ രേഖകൾ നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പെരുവഴിയിലായത് 3000ത്തോളം പേർ <br />#Bengaluru #karnatakademolition #YelahankaDemolition #congress #asianetnews #news </p>
