മണ്ഡലകാലത്തിന് സമാപനം.. പൂജകൾ പൂർത്തിയാക്കി നട അടച്ചു.. ഇന്നലെ വരെ 31 ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തിയത്.