Surprise Me!

ഉടുതുണി പോലുമില്ല, സകലതും നഷ്ടപ്പെട്ട് വിറങ്ങലിച്ച് ബുൾഡോസർ രാഷ്ട്രീയത്തിന് ഇരയായ മനുഷ്യർ

2025-12-28 1 Dailymotion

ബുൾഡോസർ തകർത്തെറിഞ്ഞ ജീവിതങ്ങൾ; ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ, പാഠപുസ്‌തകങ്ങൾ ഇല്ലാതെ...കർണാടകയിലെ ബുൾഡോസർ ഇടിച്ചുനിരത്തലിൽ രേഖകൾ നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പെരുവഴിയിലായത് 3000ത്തോളം പേർ <br />#Bengaluru #karnatakademolition #YelahankaDemolition #congress #asianetnews #news

Buy Now on CodeCanyon