Surprise Me!

ഓടുന്ന ട്രെയിനിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ വീണു; രക്ഷകയായി RPF ഉദ്യോഗസ്ഥ

2025-12-28 2 Dailymotion

<p>അത്ഭുത രക്ഷപ്പെടൽ; എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയ്ക്ക് വീണ യാത്രക്കാരന് രക്ഷകയായി RPF ഉദ്യോഗസ്ഥ <br />#indianrailway #rescue #RPF #ernakulamrailwaystation #asianetnews #keralanews </p>

Buy Now on CodeCanyon