Surprise Me!

ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി

2025-12-28 26,106 Dailymotion

<p>നോണ്‍ കമ്മിറ്റല്‍ - വിരാട് കോഹ്ലിയും രോഹിത് ശ‍ര്‍മയും 2027 ഏകദിന ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ ഉത്തരമായിരുന്നു ഇത്. ചില കടമ്പകളും ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ വച്ചു. പ്രായത്തെ ചൂണ്ടിക്കാണിച്ചുള്ള ആശങ്കകള്‍ക്കും മറ്റ് വിമര്‍ശനങ്ങള്‍ക്കുമെല്ലാം രോ-കോ സഖ്യം മറുപടി നല്‍കികഴിഞ്ഞിരിക്കുന്നു. ഓസ്ട്രേലിയ മുതല്‍ വിജയ് ഹസാരെ ട്രോഫി വരെ തുടരുന്ന റണ്ണൊഴുക്ക്.</p>

Buy Now on CodeCanyon