<p>'പ്രശാന്ത് സഹോദര തുല്യൻ, ഓഫീസ് ഒഴിഞ്ഞു തരാമോയെന്ന് യാചനാ സ്വരത്തിലാണ് ഞാൻ ചോദിച്ചത്, ഒഴിപ്പിക്കുന്നെങ്കിൽ ഒഴിപ്പിച്ചോയെന്നാണ് അദ്ദേഹം പറഞ്ഞത്'; വിവാദങ്ങളിൽ പ്രതികരിച്ച് ആര്.ശ്രീലേഖ <br />#vkprasanth #rsreelekha #bjp #cpm #thiruvananthapuramcorporation #asianetnews #keralanews</p>
