<p>ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരായി വോട്ട് ചെയ്തു, നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറിയില്‍ വിമതര്‍ക്കെതിരെ നടപടിക്ക് കോണ്‍ഗ്രസ്, എൽഡിഎഫിനൊപ്പം നിന്ന് നേടിയ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടും<br />#Thiruvananthapuram #Navaikulam #UDF #LDF #Congress #Asianetnews </p>
