തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ഉണ്ടായ വീഴ്ച മനസ്സിലാക്കാൻ സംഘടനാ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.