വടകര ബ്ലോക്കിൽ വോട്ട് മാറി ചെയ്ത RJD അംഗത്തിൻ്റെ വീടിന് നേരെ ആക്രമണം
2025-12-28 0 Dailymotion
<p>വടകര ബ്ലോക്കിൽ വോട്ട് മാറി ചെയ്ത RJD അംഗത്തിൻ്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു, വാതിലിന് സമീപത്ത് നിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി <br />#vadakarablockpanchayat #rjd #ldf #attack #crimenews #vadakara #asianetnews #keralanews </p>