<p>മറ്റത്തൂരില്‍ ആരും ബിജെപിയിലേക്ക് പോയിട്ടില്ല, വിമതനെ പ്രസിഡന്‍റ് ആക്കാനാണ് ശ്രമിച്ചത്,പാര്‍ട്ടി തീരുമാനം ലംഘിക്കുകയാണ് അവര്‍ ചെയ്തത്: വി.ഡി.സതീശന്‍ <br />#VDSatheesan #MattathurGramaPanchayat #Thrissur #BJP #Congress #Keralanews #Asianetnews </p>
