നോയിഡയിൽ മാലിന്യക്കൂമ്പാരത്തിൽ ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം
2025-12-28 0 Dailymotion
<p>നോയിഡയിൽ മാലിന്യക്കൂമ്പാരത്തിനുള്ളിൽ ബാഗിനുള്ളിൽനിന്ന് അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി, കൈകാലുകൾ കെട്ടിയ നിലയിലുള്ള മൃതദേഹത്തിന്റെ മുഖം കത്തിച്ചുകളയാൻ ശ്രമം നടന്നതായും പൊലീസ് <br />#deadbodyfound #bodyfound #crime #noida</p>