ഹൃദ്രോഗിയായ യുപി സ്വദേശിയെ കടയിൽ വെച്ച് ഒരു സംഘം മർദിച്ചു; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു
2025-12-28 8 Dailymotion
ഹൃദ്രോഗിയായ യുപി സ്വദേശിയെ കടയിൽ വെച്ച് ഒരു സംഘം മർദിച്ചു; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരത്തെ യുപി സ്വദേശി നയിം സൽമാനിയുടെ മരണത്തിൽ ദുരൂഹത