<p>സഹോദരങ്ങൾ'ക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ എന്ന് ആവർത്തിക്കുമ്പോഴും കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസിനെ ചൊല്ലിയുള്ള തർക്കം അത്ര നിസാരമായി തള്ളിക്കളയാൻ വികെ പ്രശാന്തും ആർ ശ്രീലേഖയും റെഡിയല്ല! <br />#vkprasanth #rsreelekha #BJP #CPM #thiruvannathapuram</p>
