ഒട്ടകത്തെ മെരുക്കി സവാരി, ഈന്തപ്പന മരം കയറി വിളവെടുക്കൽ; മാതൃകയായി ദുബായ് കിരീടാവകാശി
2025-12-29 0 Dailymotion
<p>ഒട്ടകത്തെ മെരുക്കി സവാരി, ഈന്തപ്പന മരം കയറി വിളവെടുക്കൽ, പരുന്തിനെ പറപ്പിക്കാൻ പഠിക്കൽ; സമ്പന്നതയിലും കൈവിടാതെ അറബ് പൈതൃകം, മാതൃകയായി ദുബായ് കിരീടാവകാശി<br />#Dubai #HamdanbinMohammedAlMaktoum #gulfnews</p>