റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്...
2025-12-29 0 Dailymotion
റഷ്യ - യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിൽ മികച്ച പുരോഗതിയെന്ന് ഡൊണൾഡ് ട്രംപ്