<p>മണ്ഡലത്തിലെ ജനങ്ങൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്ത് ഓഫീസ് എടുത്തത്, ഇപ്പോൾ നടക്കുന്നത് വ്യക്തിഹത്യയെന്നും വികെ പ്രശാന്ത് എംഎൽഎ<br />#vkprasanth #Rsreelekha #bjp #cpm #KSSabarinadhan #thiruvananthapuramcorporation #asianetnews #keralanews </p>
