'സ്വർണപ്പാളിക്ക് പുറമേ ഉരുപ്പടികളിലും ഇടപാട്'; വെളിപ്പെടുത്തലുകളുമായി പ്രവാസി വ്യവസായി
2025-12-29 2 Dailymotion
ശബരിമലയിൽ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളുടെ കൊള്ളയ്ക്ക് പുറമെ സ്വർണ ഉരുപ്പടികളുടെ ഇടപാടുകളും നടന്നെന്ന് പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തൽ...| Sabarimala gold theft