ക്വാറി ഉടമയിൽ നിന്ന് ഫ്രിഡ്ജ് പാരിതോഷികമായി കൈപ്പറ്റിയ പൊലീസുകാരനെതിരെ നടപടി.
2025-12-29 0 Dailymotion
കണ്ണൂരിൽ വീട് പാലുകാച്ചലിന് ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികം കൈപ്പറ്റിയ പൊലീസുകാരനെതിരെ നടപടി; ക്വാറി ഉടമയിൽ നിന്ന് ഫ്രിഡ്ജാണ് ഷഫാത്ത് കൈപ്പറ്റിയത്