സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു
2025-12-29 2 Dailymotion
<p>സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു, സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു<br />#Jayasurya #app #saveboxapp #ED #asianetnews</p>