Surprise Me!

മെച്ചപ്പെട്ട ഭരണമായിരുന്നു, ഇനിയുള്ള മാസങ്ങളും അങ്ങനെ തന്നെയാകും: എം.വി ഗോവിന്ദന്‍

2025-12-29 0 Dailymotion

<p>ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന് ഒരു ഭയവും ഇല്ല, തെറ്റായ നിലപാട് സ്വീകരിച്ച ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല, എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടത് സിപിഎമ്മെന്ന് എം.വി ഗോവിന്ദന്‍<br />#MVGovindan #Sabarimalagoldtheftcase #LDF #CPM #Keralalocalbodyelection #congress #BJP #keralanews</p>

Buy Now on CodeCanyon