ഇംഗ്ലീഷിലെ ആശയ വിനിമയത്തിൽ പ്രശ്നങ്ങളുണ്ടെന്നതിൻ്റെ പേരിൽ ഒരാളെ പരിഹസിക്കുന്നത് ശരിയല്ലാത്ത നിലപാടാണ്. ബെംഗളൂരിൽ നടന്നത് ജെനുവിൻ ഇഷ്യൂവാണ്. സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരുടെ വീട് പൊളിച്ചിരിക്കുകയാണ്, ഭാഷാപരമായ ദൗർബല്യമുണ്ടെങ്കിലും അത് രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച എ.എ റഹീമിന്റെ നടപടിയെ അഭിനന്ദിക്കുകയാണ് വേണ്ടത് | Out Of Focus | OOF Cuts<br /><br />
