യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി.. വിപിൻ്റെ സുഹൃത്തുക്കളും നിരവധി കേസുകളിൽ പ്രതികളുമായ ശ്രീകേഷ്, ഗിരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.