ട്വന്റി20 ക്രിക്കറ്റിലെ ഒരു മത്സരത്തിൽ എട്ടു വിക്കറ്റെന്ന റേക്കോഡാണ് ഭൂട്ടാൻ്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ നേടിയിരിക്കുന്നത്.