'കടുവ ചാടാൻ സാധ്യതയുണ്ട്, ആളുകൾ മാറിയാൽ മാത്രമേ രക്ഷാപ്രവർത്തനം തുടങ്ങാൻ പറ്റൂ'
2025-12-30 4 Dailymotion
<p>'ഇവിടം സേഫല്ല, വെള്ളത്തിലാണ് കടുവ, ആളുകൾ മാറിയാൽ മാത്രമേ രക്ഷാപ്രവർത്തനം തുടങ്ങാൻ പറ്റൂ'; പത്തനംതിട്ടയിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുക്കാൻ ശ്രമം<br />#tiger #pathanamthitta #police #forestdepartment</p>