ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ സംഘം വിപുലീകരിക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.