<p>'കടകംപള്ളിയെ ശനിയാഴ്ച ചോദ്യം ചെയ്ത കാര്യം പുറത്തുവിടാതെ അതീവ രഹസ്യമാക്കി വെച്ചത് എന്തിന്? ചോദ്യം ചെയ്യലിലേക്ക് എത്തിയത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കേണ്ടി വരും'; ഷിബു ബേബി ജോൺ<br />#sabarimala #sabarimalacontroversy #kadakampally #shibubabyjohn</p>
