Surprise Me!

വ്യാജ വാര്‍ത്തയെന്ന് പറഞ്ഞ് ആദ്യം തള്ളി, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് എത്തിനില്‍ക്കുന്നത് ഉന്നതരില്‍

2025-12-30 0 Dailymotion

<p>ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍, എസ്ഐടിക്ക് മുന്നിലെത്തിയത് മുന്‍ ദേവസ്വം മന്ത്രിയടക്കം ഉന്നതര്‍, ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തില്‍ സംഭവിച്ചത്<br />#SabarimalaGoldTheftCase #KadakampallySurendran #PSPrasanth #SIT #Asianetnews #Keralanews </p>

Buy Now on CodeCanyon