Surprise Me!

'എൻ്റെ പാൽ ഞാൻ തലയിൽ ഒഴിക്കാണ്, അത്ര വിഷമം ഉണ്ടെനിക്ക്...'

2025-12-30 0 Dailymotion

'എൻ്റെ പാൽ ഞാൻ തലയിൽ ഒഴിക്കാണ്, അത്ര വിഷമം ഉണ്ടെനിക്ക്...'; കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് കർഷകൻ്റെ പ്രതിഷേധം. തൻ്റെ പശുവിൻ്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നുവെന്ന പരവൂരിലെ കൂനയിൽ പാൽ സൊസൈറ്റി അധികൃതരുടെ വിചിത്ര വാദത്തിൽ പ്രതിഷേധിച്ചാണ് കർഷകനായ വിഷ്ണു പാൽ തലയിലൂടെ ഒഴിച്ചത്

Buy Now on CodeCanyon