ഒടുവിൽ പുറത്തെത്തിച്ചു; ചിറ്റാറിലെ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു
2025-12-30 0 Dailymotion
<p>ഒടുവിൽ പുറത്തെത്തിച്ചു; ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പത്തനംതിട്ട ചിറ്റാറിലെ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു, കടുവയെ കാട്ടിലേക്ക് തുറന്നുവിടും<br />#Tiger #Pathanamthitta #KeralaForestDepartment #Asianetnews #KeralaNews </p>