<p>പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്, പ്രതി രക്ഷപ്പെട്ടതിൽ പേടിയുണ്ടെന്ന് ദൃശ്യയുടെ കുടുംബം<br />#kuthiravattom #drishyamurdercase #keralapolice #asianetnews #keralanews</p>
