കെഎഫ്സി വായ്പാതട്ടിപ്പ്; പി.വി അൻവർ ഇഡിക്ക് മുന്നിൽ ഹാജരാവില്ല|വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അൻവർ ഇഡിയെ അറിയിച്ചത്