കഴക്കൂട്ടത്ത് MDMAയും ഷാംപെയിനുമായി യുവാക്കൾ പിടിയിൽ,ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലഹരി വിൽപ്പന ചെയ്യുന്നതിനിടയിലാണ് സംഘം പിടിയിലായത്