<p>തിരികെ വീട്ടിലേക്ക്... പത്തനംതിട്ട വയ്യാറ്റുപുഴയിൽ കിണറ്റിൽ നിന്ന് പുറത്തെടുത്ത കടുവയെ ഉൾവനത്തിൽ തുറന്നുവിട്ടു, പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട ഗുഡ്രിക്കൽ വനമേഖലയിലാണ് കടുവയെ തുറന്നുവിട്ടത് <br />#Tiger #Pathanamthitta #KeralaForestDepartment #Asianetnews #KeralaNews </p>
