പാർട്ടികളുടെ BLOമാർ വഴി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...
2025-12-31 1 Dailymotion
വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ BLOമാർ വഴി ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ