<p>'നിർബന്ധിത മത പരിവർത്തനം ഞങ്ങളുടെ ലക്ഷ്യമല്ല, ക്രിസ്ത്യൻ സംഘടനകളുമായി മോദി അടക്കമുള്ളവർ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അതേസമയം ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു, പലയിടവും സംഘർഷഭരിതം'; മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ ആക്രമിച്ചതിൽ ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടർ<br />#csi #priestattacked #maharashtra</p>
